അവകാശം
കള്ളവോട്ട് തടഞ്ഞോളൂ
കള്ളനോട്ടു തടഞ്ഞോളൂ
കള്ളനു ഓട്ടു തടയരുത്
കാരണം അത് ഞങ്ങളുടെ
ജന്മാവകാശമാണ്.
Sunday, September 26, 2010
Saturday, July 24, 2010
Saturday, May 22, 2010
അരയ്ക്കാല്
ഞാന്‍
മുംബൈ ഉണ്ട് ഇന്ത്യക്ക്
പിന്നെ എന്‍ ഉണ്ട് ചെന്നൈ യില്‍
ഡല്‍ഹിയില്‍ ഡി ഉണ്ട് പിന്നെ
കൊല്‍ക്കത്തയില്‍ ഉണ്ട് എ
ഇടയ്ക്കു ഞെങ്ങി ഞെരുങ്ങുന്നുണ്ട് ഒരു ഐ
അതീ ഞാനും.
പ്രകൃതി
മണ്ണില്‍ വീണുടഞ്ഞുഅലിഞ്ഞില്ലാതെ ആകുമ്പോഴും
ഒരു മഴത്തുള്ളിയായ് പുനര്‍ജനിക്കാനുള്ള വിദ്യ
കൂടെക്കരുതുന്നതി വിദഗ്ദം നീ
മലോകര്ക്കില്ല ഉല്ക്കന്നുകള് പ്രകൃതി നിന്
കലാ വിസ്മയം ദര്‍ശിക്കാന്‍;
ഞങ്ങള്‍ക്കില്ല കാതുകലതിസ്സൂക്ഷ്മം
നിന് ഹൃറ്സ്പന്ദനം കേള്‍ക്കുവാന്‍
Saturday, May 1, 2010
അരയ്ക്കാല്
സമയം
സൂചിയെസ്സമയത്തോടടുപ്പിക്കാന്
പണിപ്പെടുന്നു ക്ലോക്കിന് യന്ത്രം നിരന്തരം
സമയമോ, പിടി കൊടുക്കാതെ തെല്ലും കൂസാതെ
തെന്നിമാറുന്നു നിരന്തരം .
ഞാന്‍
എന്നില്‍ ഉള്ളൊരു ദൈവത്തെ പുറത്തു
ഒരു കൂട്ടിലാക്കിയിട്ടുണ്ട് ഞാന്‍
കൂടിന്നു താഴും താക്കോലും ഏര്‍പ്പാടാക്കിയിട്ടുണ്ട് ,
കൂട്ടിന്നൊരു വാച്ച്മാനും.
എന്നിലേക്ക് തിരിച്ചു വരാതെ യീവ്വണ്ണം
ബന്ധനസ്തനാക്കിയാദ്ദേഹത്തെ
അങ്ങോട്ട് പോയിക്കാണും ഞാന്‍
ആവശ്യം വരുംപോഴോക്കെയും.
സമയം
സൂചിയെസ്സമയത്തോടടുപ്പിക്കാന്
പണിപ്പെടുന്നു ക്ലോക്കിന് യന്ത്രം നിരന്തരം
സമയമോ, പിടി കൊടുക്കാതെ തെല്ലും കൂസാതെ
തെന്നിമാറുന്നു നിരന്തരം .
ഞാന്‍
എന്നില്‍ ഉള്ളൊരു ദൈവത്തെ പുറത്തു
ഒരു കൂട്ടിലാക്കിയിട്ടുണ്ട് ഞാന്‍
കൂടിന്നു താഴും താക്കോലും ഏര്‍പ്പാടാക്കിയിട്ടുണ്ട് ,
കൂട്ടിന്നൊരു വാച്ച്മാനും.
എന്നിലേക്ക് തിരിച്ചു വരാതെ യീവ്വണ്ണം
ബന്ധനസ്തനാക്കിയാദ്ദേഹത്തെ
അങ്ങോട്ട് പോയിക്കാണും ഞാന്‍
ആവശ്യം വരുംപോഴോക്കെയും.
Thursday, April 29, 2010
അരയ്ക്കാല്
കുഞ്ഞുണ്ണി മാഷിന്റെ ഞാനൊരു 'കാക്കവി' എന്ന് തുടങ്ങുന്ന കവിതയാണ് ഈ പേരിന്റെ പ്രചോദനം .
തത്കാലം ബ്ലോഗ് തുടങ്ങി എന്നേ ഉള്ളൂ.
ബാക്കി വഴിയാലെ.
തത്കാലം ബ്ലോഗ് തുടങ്ങി എന്നേ ഉള്ളൂ.
ബാക്കി വഴിയാലെ.
Subscribe to:
Comments (Atom)